2 ദിനവൃത്താന്തം 4:3 - സമകാലിക മലയാളവിവർത്തനം3 വക്കിനുതാഴേ ചുറ്റോടുചുറ്റും ഒരു മുഴത്തിനു പത്തുവീതം കാളകളുടെ പ്രതിരൂപങ്ങൾ ഉണ്ടായിരുന്നു. വലിയ ജലസംഭരണി വാർത്തപ്പോൾത്തന്നെ കാളകളുടെ പ്രതിരൂപങ്ങൾ രണ്ടു നിരയായി ചേർത്തു വാർത്തിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)3 ജലസംഭരണിയിൽ വക്കിനു താഴെ മുപ്പതു മുഴം ചുറ്റളവിൽ രണ്ടു നിരകളിലായി പല രൂപങ്ങളും വാർത്തുണ്ടാക്കിയിരുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)3 അതിനു കീഴെ ചുറ്റിലും കുമിഴുകൾ മുഴത്തിനു പത്തു വീതം കടലിനെ ചുറ്റിയിരുന്നു. അതു വാർത്തപ്പോൾ തന്നെ കുമിഴുകളും രണ്ട് നിരയായി വാർത്തുണ്ടാക്കിയിരുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 അതിന് കീഴെ ചുറ്റിലും രണ്ടു നിരയായി കാളകളുടെ രൂപങ്ങൾ വാർത്തുണ്ടാക്കിയിരുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 അതിന്നു കീഴെ ചുറ്റിലും കുമിഴുകൾ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാർത്തപ്പോൾ തന്നേ കുമിഴുകളും രണ്ടു നിരയായി വാർത്തുണ്ടാക്കിയിരുന്നു. See the chapter |