2 ദിനവൃത്താന്തം 4:21 - സമകാലിക മലയാളവിവർത്തനം21 സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കത്രികകൾ (അവ മേൽത്തരമായ തങ്കംകൊണ്ടുള്ളവ ആയിരുന്നു). See the chapterസത്യവേദപുസ്തകം C.L. (BSI)21 പുഷ്പങ്ങൾ, വിളക്കുകൾ, ചവണകൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ എന്നിവയെല്ലാം തങ്കംകൊണ്ടു നിർമ്മിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)21 സാക്ഷാൽ നിർമ്മലമായ തങ്കംകൊണ്ടുതന്നെ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 നിർമ്മലമായ തങ്കംകൊണ്ട്, പുഷ്പങ്ങളും വിളക്കുകളും ചവണകളും See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 സാക്ഷാൽ നിർമ്മലമായ തങ്കംകൊണ്ടു തന്നേ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും See the chapter |