2 ദിനവൃത്താന്തം 34:19 - സമകാലിക മലയാളവിവർത്തനം19 രാജാവ് ന്യായപ്രമാണത്തിലെ വാക്കുകൾ കേട്ടിട്ട് വസ്ത്രംകീറി. See the chapterസത്യവേദപുസ്തകം C.L. (BSI)19 അതിലെ വചനങ്ങൾ കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി. See the chapterസത്യവേദപുസ്തകം OV Bible (BSI)19 ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവ് വസ്ത്രം കീറി. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം19 ന്യായപ്രമാണത്തിലെ വചനങ്ങൾ കേട്ട രാജാവ് വസ്ത്രം കീറി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)19 ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി. See the chapter |