2 ദിനവൃത്താന്തം 31:4 - സമകാലിക മലയാളവിവർത്തനം4 പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ശ്രദ്ധാലുക്കളായിരിക്കേണ്ടതിന് അവർക്ക് അവകാശപ്പെട്ട വിഹിതം കൊടുക്കാൻ രാജാവ് ജെറുശലേംനിവാസികൾക്ക് കൽപ്പനകൊടുത്തു. See the chapterസത്യവേദപുസ്തകം C.L. (BSI)4 പുരോഹിതന്മാരും ലേവ്യരും സർവേശ്വരന്റെ ധർമശാസ്ത്രപ്രകാരമുള്ള തങ്ങളുടെ കടമകൾ നിറവേറ്റാൻ ഇടയാകത്തക്കവിധം അവർക്ക് അവകാശപ്പെട്ട ഓഹരി കൊടുക്കാൻ യെരൂശലേംനിവാസികളോടു രാജാവു കല്പിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)4 യെരൂശലേമിൽ പാർത്ത ജനത്തോട് അവൻ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ഉറ്റിരിക്കേണ്ടതിന് അവരുടെ ഓഹരി കൊടുപ്പാൻ കല്പിച്ചു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണപ്രകാരം ഉള്ള കടമകൾ നിറവേറ്റേണ്ടതിന് അവരുടെ ഓഹരി യഥാസമയം കൊടുക്കുവാൻ രാജാവ് യെരൂശലേമിൽ പാർത്ത ജനത്തോട് കല്പിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 യെരൂശലേമിൽ പാർത്ത ജനത്തോടു അവൻ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ഉറ്റിരിക്കേണ്ടതിന്നു അവരുടെ ഓഹരി കൊടുപ്പാൻ കല്പിച്ചു. See the chapter |