2 ദിനവൃത്താന്തം 30:4 - സമകാലിക മലയാളവിവർത്തനം4 രണ്ടാംമാസത്തിൽ പെസഹ ആഘോഷിക്കുന്ന കാര്യം രാജാവിനും ജനങ്ങൾക്കും സന്തോഷകരമായി. See the chapterസത്യവേദപുസ്തകം C.L. (BSI)4 അത് രാജാവിനും ജനത്തിനും സ്വീകാര്യമായിരുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)4 ആ കാര്യം രാജാവിനും സർവസഭയ്ക്കും സമ്മതമായി. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ആ തീരുമാനം രാജാവിനും സർവ്വസഭയ്ക്കും സമ്മതമായി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ആ കാര്യം രാജാവിന്നും സർവ്വസഭെക്കും സമ്മതമായി. See the chapter |