Online Bible

- Advertisements -




2 ദിനവൃത്താന്തം 3:13 - സമകാലിക മലയാളവിവർത്തനം

13 ഈ കെരൂബുകളുടെ ചിറകുകൾ നാലുംകൂടി ഇരുപതുമുഴം നീളത്തിൽ വ്യാപിച്ചിരുന്നു. അവ കാലൂന്നി ആലയത്തിലെ വിശാലമായ മുറിയെ അഭിമുഖീകരിച്ചു നിന്നിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

13 അങ്ങനെ ഇരുപതു മുഴം നീളത്തിൽ ഇവയുടെ ചിറകുകൾ വിടർന്നിരുന്നു. കാലുകൾ നിലത്തുറപ്പിച്ച് ആലയത്തിന്റെ മുഖമണ്ഡപത്തിന് അഭിമുഖമായാണു കെരൂബുകൾ നിലയുറപ്പിച്ചിരുന്നത്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

13 ഈ കെരൂബുകളുടെ ചിറകുകൾ ഇരുപത് മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 അങ്ങനെ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാലുകൾ നിലത്തുറപ്പിച്ച് മുഖം തിരുനിവാസത്തിലേക്ക് തിരിഞ്ഞും നിന്നിരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 ഈ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.

See the chapter Copy




2 ദിനവൃത്താന്തം 3:13

Follow us:

Advertisements


Advertisements