Online Bible

- Advertisements -




2 ദിനവൃത്താന്തം 26:4 - സമകാലിക മലയാളവിവർത്തനം

4 തന്റെ പിതാവായ അമസ്യാവു ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായതു പ്രവർത്തിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

4 തന്റെ പിതാവ് അമസ്യായെപ്പോലെ ഉസ്സിയായും സർവേശ്വരനു ഹിതകരമായവിധം ജീവിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

4 അവൻ തന്റെ അപ്പനായ അമസ്യാവ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 അവൻ തന്‍റെ അപ്പനായ അമസ്യാവ് തുടക്കത്തിൽ ചെയ്തതുപോലെ യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.

See the chapter Copy




2 ദിനവൃത്താന്തം 26:4

Follow us:

Advertisements


Advertisements