Online Bible

- Advertisements -




2 ദിനവൃത്താന്തം 26:12 - സമകാലിക മലയാളവിവർത്തനം

12 പരാക്രമശാലികളായ പിതൃഭവനത്തലവന്മാരുടെ ആകെ എണ്ണം 2,600 ആയിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

12 യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാർ രണ്ടായിരത്തറുനൂറു പേരായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

12 യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകെത്തുക രണ്ടായിരത്തി അറുനൂറ്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 യുദ്ധവീരന്മാരായ തലവന്മാർ ആകെ രണ്ടായിരത്തി അറുനൂറ് ആയിരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു.

See the chapter Copy




2 ദിനവൃത്താന്തം 26:12

Follow us:

Advertisements


Advertisements