Online Bible

- Advertisements -




2 ദിനവൃത്താന്തം 25:22 - സമകാലിക മലയാളവിവർത്തനം

22 ഇസ്രായേൽ യെഹൂദയെ തോൽപ്പിച്ചോടിച്ചു; ഓരോരുത്തരും താന്താങ്ങളുടെ ഭവനത്തിലേക്ക് ഓടിപ്പോയി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

22 യെഹൂദാ ഇസ്രായേലിനോടു പരാജയപ്പെട്ടു. അവർ എല്ലാവരും തങ്ങളുടെ ഭവനങ്ങളിലേക്ക് ഓടിപ്പോയി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

22 യെഹൂദാ യിസ്രായേലിനോടു തോറ്റ് ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 യെഹൂദാ യിസ്രായേലിനോട് തോറ്റു; ഓരോരുത്തൻ താന്താന്‍റെ കൂടാരത്തിലേക്ക് ഓടിപ്പോയി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 യെഹൂദാ യിസ്രായേലിനോടു തോറ്റു ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു ഓടിപ്പോയി.

See the chapter Copy




2 ദിനവൃത്താന്തം 25:22

Follow us:

Advertisements


Advertisements