Online Bible

- Advertisements -




2 ദിനവൃത്താന്തം 24:15 - സമകാലിക മലയാളവിവർത്തനം

15 യെഹോയാദാ വൃദ്ധനും കാലസമ്പൂർണനുമായി നൂറ്റിമുപ്പതാമത്തെ വയസ്സിൽ മരിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

15 യെഹോയാദപുരോഹിതൻ പൂർണവാർധക്യത്തിലെത്തി മരിച്ചു; മരിക്കുമ്പോൾ അദ്ദേഹത്തിനു നൂറ്റിമുപ്പതു വയസ്സായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

15 യെഹോയാദാ വയോധികനും കാലസമ്പൂർണനുമായി മരിച്ചു; മരിക്കുമ്പോൾ അവനു നൂറ്റിമുപ്പതു വയസ്സായിരുന്നു;

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 യെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവനു നൂറ്റിമുപ്പത് വയസ്സായിരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 യെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു.

See the chapter Copy




2 ദിനവൃത്താന്തം 24:15

Follow us:

Advertisements


Advertisements