Online Bible

- Advertisements -




2 ദിനവൃത്താന്തം 17:12 - സമകാലിക മലയാളവിവർത്തനം

12 യെഹോശാഫാത്ത് കൂടുതൽ കൂടുതൽ ശക്തനായിത്തീർന്നു. അദ്ദേഹം യെഹൂദ്യയിൽ കോട്ടകളും സംഭരണനഗരങ്ങളും പണിയിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

12 യെഹോശാഫാത്തിന്റെ ശക്തി വളരെ വർധിച്ചുവന്നു. യെഹൂദ്യയിൽ അദ്ദേഹം കോട്ടകളും സംഭരണനഗരങ്ങളും പണിതു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

12 യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായിത്തീർന്നു, യെഹൂദായിൽ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായിത്തീർന്നു; യെഹൂദായിൽ കോട്ടകളും സംഭരണ നഗരങ്ങളും പണിതു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായ്തീർന്നു, യെഹൂദയിൽ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.

See the chapter Copy




2 ദിനവൃത്താന്തം 17:12

Follow us:

Advertisements


Advertisements