2 ദിനവൃത്താന്തം 15:1 - സമകാലിക മലയാളവിവർത്തനം1 ദൈവത്തിന്റെ ആത്മാവ് ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ വന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)1 ദൈവത്തിന്റെ ആത്മാവ് ഒദേദിന്റെ പുത്രനായ അസര്യായിൽ വന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)1 അനന്തരം ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവ് വന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അനന്തരം ഓദേദിന്റെ മകനായ അസര്യാവിന്‍റെ മേൽ ദൈവത്തിന്‍റെ ആത്മാവ് വന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അനന്തരം ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു. See the chapter |