1 ശമൂവേൽ 7:15 - സമകാലിക മലയാളവിവർത്തനം15 ശമുവേലിന്റെ ജീവിതകാലത്തെല്ലാം അദ്ദേഹം ഇസ്രായേലിനു ന്യായാധിപനായിത്തുടർന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)15 തന്റെ ജീവിതകാലം മുഴുവൻ ശമൂവേൽ ഇസ്രായേലിൽ ന്യായപാലനം ചെയ്തു. See the chapterസത്യവേദപുസ്തകം OV Bible (BSI)15 ശമൂവേൽ ജീവപര്യന്തം യിസ്രായേലിനു ന്യായപാലനം ചെയ്തു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 ശമൂവേൽ തന്‍റെ ജീവകാലം മുഴുവനും യിസ്രായേലിനു ന്യായപാലനം ചെയ്തു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു. See the chapter |