Online Bible

- Advertisements -




1 ശമൂവേൽ 18:29 - സമകാലിക മലയാളവിവർത്തനം

29 അതിനാൽ ശൗൽ ദാവീദിനെ കൂടുതൽ ഭയപ്പെട്ടു. അദ്ദേഹം ദാവീദിന്റെ നിത്യശത്രുവായിത്തീർന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

29 അതിനാൽ ശൗൽ അവനെ കൂടുതൽ ഭയപ്പെട്ടു. അങ്ങനെ ദാവീദ് അവന്റെ നിത്യശത്രുവായിത്തീർന്നു;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

29 ശൗൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗൽ ദാവീദിന്റെ നിത്യശത്രുവായിത്തീർന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 ശൗല്‍ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗല്‍ ദാവീദിന്‍റെ നിത്യശത്രുവായ്തീർന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 ശൗൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗൽ ദാവീദിന്റെ നിത്യശത്രുവായ്തീർന്നു.

See the chapter Copy




1 ശമൂവേൽ 18:29

Follow us:

Advertisements


Advertisements