Online Bible

- Advertisements -




1 ശമൂവേൽ 16:19 - സമകാലിക മലയാളവിവർത്തനം

19 അപ്പോൾ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ച്, “ആടുകളെ മേയിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കുക” എന്നു പറയിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

19 “ആടു മേയ്‍ക്കുന്ന നിന്റെ പുത്രൻ ദാവീദിനെ എന്റെ അടുക്കൽ അയയ്‍ക്കുക” എന്ന സന്ദേശവുമായി ശൗൽ ദൂതന്മാരെ യിശ്ശായിയുടെ അടുക്കൽ അയച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

19 എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടുകൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കേണം എന്നു പറയിച്ചു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 അതുകൊണ്ട് ശൗല്‍ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ആട്ടിടയനായ നിന്‍റെ മകൻ ദാവീദിനെ എന്‍റെ അടുക്കൽ അയക്കണം” എന്നു പറയിച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കേണം എന്നു പറയിച്ചു.

See the chapter Copy




1 ശമൂവേൽ 16:19

Follow us:

Advertisements


Advertisements