Online Bible

- Advertisements -




1 രാജാക്കന്മാർ 4:2 - സമകാലിക മലയാളവിവർത്തനം

2 അദ്ദേഹത്തിന്റെ പ്രമുഖ ഉദ്യോഗസ്ഥന്മാർ ഇവരായിരുന്നു: സാദോക്കിന്റെ മകനായ അസര്യാവായിരുന്നു പുരോഹിതൻ;

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

2 സാദോക്കിന്റെ പുത്രൻ അസര്യായെ പുരോഹിതനായും

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

2 അവനുണ്ടായിരുന്ന പ്രഭുക്കന്മാർ ആരെന്നാൽ: സാദോക്കിന്റെ മകൻ അസര്യാവ് പുരോഹിതൻ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 അവന്‍റെ ഉദ്യോഗസ്ഥന്മാർ: സാദോക്കിന്‍റെ മകൻ അസര്യാവ് പുരോഹിതൻ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 അവന്നുണ്ടായിരുന്ന പ്രഭുക്കന്മാർ ആരെന്നാൽ: സാദോക്കിന്റെ മകൻ അസര്യാവു പുരോഹിതൻ.

See the chapter Copy




1 രാജാക്കന്മാർ 4:2

Follow us:

Advertisements


Advertisements