Online Bible

- Advertisements -




1 രാജാക്കന്മാർ 2:6 - സമകാലിക മലയാളവിവർത്തനം

6 നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനമനുസരിച്ച് അയാളോടു പെരുമാറുക; അയാളുടെ തല നരയ്ക്കുന്നതിനും സമാധാനത്തോടെ ശവക്കുഴിയിലേക്കിറങ്ങുന്നതിനും അനുവദിക്കരുത്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 നീ തന്ത്രപൂർവം അവനോട് ഇടപെടുക; അവൻ സമാധാനമായി മരിക്കാൻ ഇടയാകരുത്;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 ആകയാൽ നീ ജ്ഞാനം പ്രയോഗിച്ച് അവന്റെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാൻ സമ്മതിക്കരുത്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 ആകയാൽ നീ നിനക്കു ലഭിച്ച ജ്ഞാനം ഉപയോഗിച്ച് അവന്‍റെ നരയെ സമാധാനത്തോടെ ശവക്കുഴിയിൽ ഇറങ്ങുവാൻ അനുവദിക്കരുത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ആകയാൽ നീ ജ്ഞാനം പ്രയോഗിച്ചു അവന്റെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാൻ സമ്മതിക്കരുതു.

See the chapter Copy




1 രാജാക്കന്മാർ 2:6

Follow us:

Advertisements


Advertisements