Online Bible

- Advertisements -




1 രാജാക്കന്മാർ 2:46 - സമകാലിക മലയാളവിവർത്തനം

46 അതിനുശേഷം, രാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു. അയാൾ ചെന്ന് ശിമെയിയെ വെട്ടിക്കൊന്നു. അങ്ങനെ രാജ്യം ശലോമോന്റെ കരങ്ങളിൽ സുസ്ഥിരമായി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

46 പിന്നീട് യഹോയാദയുടെ പുത്രൻ ബെനായാ രാജാവിന്റെ കല്പനപ്രകാരം ശിമെയിയെ വധിച്ചു; അങ്ങനെ രാജത്വം ശലോമോന്റെ കരങ്ങളിൽ സുസ്ഥിരമായി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

46 രാജാവ് യെഹോയാദയുടെ മകൻ ബെനായാവോടു കല്പിച്ചു; അവൻ ചെന്ന് അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്റെ കൈയിൽ സ്ഥിരമായി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

46 രാജാവ് യെഹോയാദയുടെ മകൻ ബെനായാവിനോടു കല്പിച്ചു. അവൻ ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ ശലോമോന്‍റെ രാജത്വം സ്ഥിരമായി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

46 രാജാവു യെഹോയാദയുടെ മകൻ ബെനായാവോടു കല്പിച്ചു; അവൻ ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്റെ കയ്യിൽ സ്ഥിരമായി.

See the chapter Copy




1 രാജാക്കന്മാർ 2:46

Follow us:

Advertisements


Advertisements