Online Bible

- Advertisements -




1 കൊരിന്ത്യർ 9:6 - സമകാലിക മലയാളവിവർത്തനം

6 തൊഴിൽ ചെയ്യാതെ ഉപജീവനം കഴിയാൻ എനിക്കും ബർന്നബാസിനുംമാത്രം അവകാശമില്ലെന്നോ?

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 ഉപജീവനത്തിനുവേണ്ടി ഞാനും ബർനബാസും മാത്രം വേല ചെയ്യണമെന്നുണ്ടോ?

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 അല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബർന്നബാസിനും മാത്രം അധികാരമില്ല എന്നുണ്ടോ?

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 അല്ല, വേല ചെയ്യാതിരിക്കുവാൻ എനിക്കും ബർന്നബാസിനും മാത്രം അധികാരമില്ല എന്നുണ്ടോ?

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 അല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബർന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?

See the chapter Copy




1 കൊരിന്ത്യർ 9:6

Follow us:

Advertisements


Advertisements