Online Bible

- Advertisements -




1 കൊരിന്ത്യർ 6:8 - സമകാലിക മലയാളവിവർത്തനം

8 അല്ല, അതിനുപകരം നിങ്ങൾതന്നെ ചതിക്കുകയും ദ്രോഹിക്കുകയുംചെയ്യുന്നു! അതും നിങ്ങളുടെ സഹോദരങ്ങളെ!

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

8 അതിനുപകരം, നിങ്ങൾ അന്യായം പ്രവർത്തിക്കുന്നു; അതും സ്വന്തം സഹോദരന്മാർക്കെതിരെ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

8 അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കുതന്നെ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 പക്ഷേ, നിങ്ങൾതന്നെ സഹോദരന്മാർക്കു അന്യായം ചെയ്യുകയും, നഷ്ടം വരുത്തുകയും ചെയ്യുന്നു;

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കു തന്നേ.

See the chapter Copy




1 കൊരിന്ത്യർ 6:8

Follow us:

Advertisements


Advertisements