1 കൊരിന്ത്യർ 16:5 - സമകാലിക മലയാളവിവർത്തനം5 ഞാൻ മക്കദോന്യയിൽക്കൂടി യാത്രചെയ്ത് നിങ്ങളുടെ അടുത്തെത്തും—അതുവഴിയാണു ഞാൻ വരുന്നത്. See the chapterസത്യവേദപുസ്തകം C.L. (BSI)5 എനിക്കു മാസിഡോണിയയിൽകൂടി കടന്നുപോകേണ്ടതുണ്ട്. അതിനുശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും. അങ്ങനെ കുറേനാൾ, See the chapterസത്യവേദപുസ്തകം OV Bible (BSI)5 ഞാൻ മക്കെദോന്യയിൽകൂടി കടന്നശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽ കൂടിയാകുന്നു ഞാൻ വരുന്നത്. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 മക്കെദോന്യയിൽകൂടി കടന്നശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നത്. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു. See the chapter |