Online Bible

- Advertisements -




1 ദിനവൃത്താന്തം 9:6 - സമകാലിക മലയാളവിവർത്തനം

6 സേരഹ്യരിൽനിന്ന്: യെയീയേൽ. യെഹൂദാഗോത്രത്തിൽനിന്ന് ഉള്ളവർ ആകെ 690 പേരായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവന്റെ ചാർച്ചക്കാരായ അറുനൂറ്റി തൊണ്ണൂറു പേരും

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റിതൊണ്ണൂറു പേരും;

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 സേരെഹിന്‍റെ പുത്രന്മാരിൽ യെയീയേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും (690)

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;

See the chapter Copy




1 ദിനവൃത്താന്തം 9:6

Follow us:

Advertisements


Advertisements