Online Bible

- Advertisements -




1 ദിനവൃത്താന്തം 9:43 - സമകാലിക മലയാളവിവർത്തനം

43 മോസ ബിനെയയുടെ പിതാവ്, ബിനെയയുടെ മകൻ രെഫായാവ്, രെഫയാവിന്റെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

43 അവന്റെ പുത്രൻ ബിനെയ; അവന്റെ പുത്രൻ രെഫയാ; രെഫയായുടെ പുത്രൻ എലാസാ; അവന്റെ പുത്രൻ ആസേൽ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

43 മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവ്; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

43 മോസ ബിനെയയെ ജനിപ്പിച്ചു; അവന്‍റെ മകൻ രെഫയാവു; അവന്‍റെ മകൻ എലാസാ; അവന്‍റെ മകൻ ആസേൽ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

43 മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവു; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.

See the chapter Copy




1 ദിനവൃത്താന്തം 9:43

Follow us:

Advertisements


Advertisements