Online Bible

- Advertisements -




1 ദിനവൃത്താന്തം 9:42 - സമകാലിക മലയാളവിവർത്തനം

42 ആഹാസ് യരാഹയുടെ പിതാവായിരുന്നു. യരാഹ, അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

42 ആഹാസിന്റെ പുത്രനാണ് യാരാ. യാരായുടെ പുത്രന്മാർ: അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവർ. സിമ്രിയുടെ പുത്രനാണ് മോസ,

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

42 ആഹാസ് യാരായെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

42 ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

42 ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;

See the chapter Copy




1 ദിനവൃത്താന്തം 9:42

Follow us:

Advertisements


Advertisements