Online Bible

- Advertisements -




1 ദിനവൃത്താന്തം 9:35 - സമകാലിക മലയാളവിവർത്തനം

35 ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

35 ഗിബെയോന്റെ പിതാവായ യെയീയേലും പുത്രന്മാരും ഗിബെയോനിൽ പാർത്തു. അയാളുടെ ഭാര്യയാണ് മയഖാ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

35 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും-അവന്റെ ഭാര്യക്കു മയഖാ എന്നു പേർ-

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

35 ഗിബെയോനിൽ ഗിബെയോന്‍റെ പിതാവായ യെയീയേലും ഭാര്യ മാഖായും

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

35 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും‒അവന്റെ ഭാര്യക്കു മയഖാ എന്നു പേർ‒

See the chapter Copy




1 ദിനവൃത്താന്തം 9:35

Follow us:

Advertisements


Advertisements