Online Bible

- Advertisements -




1 ദിനവൃത്താന്തം 9:29 - സമകാലിക മലയാളവിവർത്തനം

29 നേരിയമാവ്, വീഞ്ഞ്, ഒലിവെണ്ണ, കുന്തിരിക്കം, സുഗന്ധദ്രവ്യങ്ങൾ എന്നിവപോലെതന്നെ സാമഗ്രികളുടെയും വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയും മേൽനോട്ടം മറ്റുള്ളവർക്ക് ഏൽപ്പിച്ചുകൊടുത്തിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

29 മറ്റു ചിലരെ വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയും വിശുദ്ധപാത്രങ്ങൾ, മാവ്, വീഞ്ഞ്, തൈലം, കുന്തുരുക്കം, മറ്റു സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെയും മേൽനോട്ടക്കാരായി നിയമിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

29 അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകല വിശുദ്ധപാത്രങ്ങൾക്കും മാവ്, വീഞ്ഞ്, കുന്തുരുക്കം, സുഗന്ധവർഗം എന്നിവയ്ക്കും മേൽവിചാരകരായി നിയമിച്ചിരുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും, മാവ്, വീഞ്ഞ്, കുന്തുരുക്കം, സുഗന്ധവർഗ്ഗം എന്നിവയ്ക്കും മേൽനോട്ടക്കാരായി നിയമിച്ചിരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവർഗ്ഗം എന്നിവെക്കും മേൽവിചാരകരായി നിയമിച്ചിരുന്നു.

See the chapter Copy




1 ദിനവൃത്താന്തം 9:29

Follow us:

Advertisements


Advertisements