Online Bible

- Advertisements -




1 ദിനവൃത്താന്തം 9:20 - സമകാലിക മലയാളവിവർത്തനം

20 ആദ്യകാലങ്ങളിൽ എലെയാസാരിന്റെ മകൻ ഫീനെഹാസ് ദ്വാരപാലകരുടെ നേതാവായിരുന്നു; യഹോവ അവനോടുകൂടെയിരിക്കുകയും ചെയ്തിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

20 അവരുടെ അധിപൻ പണ്ട് എലെയാസാറിന്റെ മകനായ ഫീനെഹാസ് ആയിരുന്നു. സർവേശ്വരൻ അയാളോടൊത്ത് ഉണ്ടായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

20 എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ട് അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 എലെയാസാരിന്‍റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

See the chapter Copy




1 ദിനവൃത്താന്തം 9:20

Follow us:

Advertisements


Advertisements