1 ദിനവൃത്താന്തം 8:34 - സമകാലിക മലയാളവിവർത്തനം34 യോനാഥാന്റെ മകൻ: മെരീബ്-ബാൽ, അദ്ദേഹം മീഖായുടെ പിതാവായിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)34 യോനാഥാന്റെ പുത്രൻ മെരിബ്ബാൽ, അയാളുടെ പുത്രൻ മീഖാ. See the chapterസത്യവേദപുസ്തകം OV Bible (BSI)34 യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖായെ ജനിപ്പിച്ചു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 യോനാഥാന്‍റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു. See the chapter |