1 ദിനവൃത്താന്തം 8:29 - സമകാലിക മലയാളവിവർത്തനം29 ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)29 ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ പാർത്തു. അവന്റെ ഭാര്യ മയഖാ. See the chapterസത്യവേദപുസ്തകം OV Bible (BSI)29 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും- അവന്റെ ഭാര്യക്കു മയഖാ എന്നു പേർ- See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം29 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും അവന്‍റെ ഭാര്യ മാഖായും താമസിച്ചിരുന്നു See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)29 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും -അവന്റെ ഭാര്യക്കു മയഖാ എന്നു പേർ- See the chapter |