Online Bible

- Advertisements -




1 ദിനവൃത്താന്തം 7:25 - സമകാലിക മലയാളവിവർത്തനം

25 ബേരീയാവിന്റെ മകൻ രേഫഹ്; രേഫഹിന്റെ മകൻ രേശെഫ്. രേശെഫിന്റെ മകൻ തേലഹ്, തേലഹിന്റെ മകൻ തഹൻ,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

25 എഫ്രയീമിന്റെ പുത്രൻ രേഫഹിന്റെ സന്തതികൾ തലമുറക്രമത്തിൽ: രേശെഫ്, തേലഹ്,

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

25 അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ;

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 അവന്‍റെ മകൻ രേഫഹും, രേശെഫും; അവന്‍റെ മകൻ തേലഹ്; അവന്‍റെ മകൻ തഹൻ; അവന്‍റെ മകൻ ലദാൻ; അവന്‍റെ മകൻ അമ്മീഹൂദ്;

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്;

See the chapter Copy




1 ദിനവൃത്താന്തം 7:25

Follow us:

Advertisements


Advertisements