Online Bible

- Advertisements -




1 ദിനവൃത്താന്തം 7:18 - സമകാലിക മലയാളവിവർത്തനം

18 ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവർക്ക് ഗിലെയാദിന്റെ സഹോദരി ഹമ്മോലേഖത്ത് ജന്മംനൽകി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

18 അവന്റെ സഹോദരിയായ ഹമ്മോലേഖെത്തിന്റെ പുത്രന്മാർ: ഈശ്-ഹോദ്, അബീയേസെർ, മഹ്ലാ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

18 അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബീയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 അവന്‍റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.

See the chapter Copy




1 ദിനവൃത്താന്തം 7:18

Follow us:

Advertisements


Advertisements