1 ദിനവൃത്താന്തം 6:79 - സമകാലിക മലയാളവിവർത്തനം79 കെദേമോത്തും മേഫാത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)79 യഹസായും, കെദേമോത്തും, മേഫാത്തും ഇവയുടെ മേച്ചിൽപ്പുറങ്ങളും See the chapterസത്യവേദപുസ്തകം OV Bible (BSI)79 കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം79 കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)79 കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും; See the chapter |