1 ദിനവൃത്താന്തം 6:73 - സമകാലിക മലയാളവിവർത്തനം73 രാമോത്തും ആനേമും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു. See the chapterസത്യവേദപുസ്തകം C.L. (BSI)73 രാമോത്തും ആനേമും ഇവയുടെയെല്ലാം മേച്ചിൽപ്പുറങ്ങളും, See the chapterസത്യവേദപുസ്തകം OV Bible (BSI)73 രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം73 രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)73 രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും; See the chapter |