1 ദിനവൃത്താന്തം 6:41 - സമകാലിക മലയാളവിവർത്തനം41 മൽക്കി എത്നിയുടെ മകൻ, എത്നി സേരഹിന്റെ മകൻ, സേരഹ് അദായാവിന്റെ മകൻ, See the chapterസത്യവേദപുസ്തകം C.L. (BSI)41-42 സേരഹ്, അദായാ, ഏഥാൻ, സിമ്മാ, ശിമെയി, യഹത്ത്, See the chapterസത്യവേദപുസ്തകം OV Bible (BSI)41 അവൻ എത്നിയുടെ മകൻ; അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം41 അവൻ സേരെഹിന്‍റെ മകൻ; അവൻ അദായാവിന്റെ മകൻ; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)41 അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ; See the chapter |