1 ദിനവൃത്താന്തം 5:9 - സമകാലിക മലയാളവിവർത്തനം9 ഗിലെയാദിൽ അവരുടെ കന്നുകാലികൾ ഏറ്റവും പെരുകിയിരുന്നതിനാൽ കിഴക്കോട്ട് മരുഭൂമിയുടെ അതിരുവരെയും യൂഫ്രട്ടീസ് നദിവരെയും ഉള്ള ഭൂപ്രദേശങ്ങൾ അവർ കൈവശപ്പെടുത്തിയിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)9 ഗിലെയാദിൽ അവരുടെ കന്നുകാലികൾ വളരെ വർധിച്ചതുകൊണ്ട് അവർ കിഴക്കോട്ടു യൂഫ്രട്ടീസ്നദിമുതൽ മരുഭൂമിവരെയുള്ള പ്രദേശത്തു പാർത്തു. See the chapterസത്യവേദപുസ്തകം OV Bible (BSI)9 അവരുടെ കന്നുകാലികൾ ഗിലെയാദ്‍ദേശത്തു പെരുകിയിരുന്നതുകൊണ്ട് അവർ കിഴക്കോട്ടു ഫ്രാത്തുനദിമുതൽ മരുഭൂമിവരെ പാർത്തു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അവരുടെ കന്നുകാലികൾ ഗിലെയാദ്‌ദേശത്ത് വർദ്ധിച്ചിരുന്നതുകൊണ്ട് അവർ കിഴക്കോട്ടു ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ താമസിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 അവരുടെ കന്നുകാലികൾ ഗിലെയാദ്‌ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവർ കിഴക്കോട്ടു ഫ്രാത്ത് നദിമുതൽ മരുഭൂമിവരെ പാർത്തു. See the chapter |