1 ദിനവൃത്താന്തം 5:10 - സമകാലിക മലയാളവിവർത്തനം10 ശൗലിന്റെ ഭരണകാലത്ത് അവർ ഹഗ്രീയിമ്യരോടു യുദ്ധത്തിലേർപ്പെട്ടു. ഹഗ്രീയിമ്യർ അവരുടെ കൈയാൽ തോൽപ്പിക്കപ്പെട്ടു. ഗിലെയാദിനു കിഴക്ക് ഹഗ്രീയിമ്യർക്ക് ഉണ്ടായിരുന്ന അധിനിവേശങ്ങളെല്ലാം അവർ കൈവശമാക്കി. See the chapterസത്യവേദപുസ്തകം C.L. (BSI)10 ശൗലിന്റെ കാലത്ത് അവർ ഹഗ്രീയരെ യുദ്ധത്തിൽ തോല്പിച്ച് ഗിലെയാദിന്റെ കിഴക്കുദേശം മുഴുവൻ സ്വന്തമാക്കി, അവിടെ കൂടാരം അടിച്ചു പാർത്തു. See the chapterസത്യവേദപുസ്തകം OV Bible (BSI)10 ശൗലിന്റെ കാലത്ത് അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കൈയാൽ പട്ടുപോയശേഷം അവർ ഗിലെയാദിനു കിഴക്ക് എല്ലാടവും കൂടാരം അടിച്ചു പാർത്തു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ശൗലിന്‍റെ കാലത്ത് അവർ ഹഗര്യരോട് യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ കൊല്ലപ്പെട്ടശേഷം അവർ ഗിലെയാദിന് കിഴക്ക് എല്ലാടവും കൂടാരം അടിച്ച് താമസിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ശൗലിന്റെ കാലത്തു അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവർ അവരുടെ കയ്യാൽ പട്ടുപോയശേഷം അവർ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാർത്തു. See the chapter |