Online Bible

- Advertisements -




1 ദിനവൃത്താന്തം 3:16 - സമകാലിക മലയാളവിവർത്തനം

16 യെഹോയാക്കീമിന്റെ പിൻഗാമികൾ: അദ്ദേഹത്തിന്റെ മകൻ യെഖൊന്യാവും അദ്ദേഹത്തിന്റെ സഹോദരൻ സിദെക്കീയാവും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

16 യെഹോയാക്കീമിന്റെ പുത്രൻ യെഖൊന്യാ അവന്റെ പുത്രൻ സിദെക്കീയാ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

16 യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവ്; അവന്റെ മകൻ സിദെക്കീയാവ്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 യെഹോയാക്കീമിന്‍റെ പുത്രന്മാർ: അവന്‍റെ മകൻ യെഖൊന്യാവ്; അവന്‍റെ മകൻ സിദെക്കിയാവ്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവു; അവന്റെ മകൻ സിദെക്കിയാവു.

See the chapter Copy




1 ദിനവൃത്താന്തം 3:16

Follow us:

Advertisements


Advertisements