1 ദിനവൃത്താന്തം 27:5 - സമകാലിക മലയാളവിവർത്തനം5 മൂന്നാംമാസത്തേക്കുള്ള മൂന്നാം സൈന്യാധിപൻ പുരോഹിതനായ യെഹോയാദായുടെ മകൻ ബെനായാവ് ആയിരുന്നു. അദ്ദേഹം അധിപനായുള്ള ആ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)5 മൂന്നാം മാസത്തേക്കുള്ള ഗണത്തിന്റെ ചുമതലക്കാരൻ മുഖ്യപുരോഹിതനായ യെഹോയാദയുടെ പുത്രൻ ബെനായാ ആയിരുന്നു. അയാളുടെ ഗണത്തിലും ഇരുപത്തിനാലായിരം പേർ ഉണ്ടായിരുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)5 മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യഹോയാദയുടെ മകൻ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ. See the chapter |