Online Bible

- Advertisements -




1 ദിനവൃത്താന്തം 27:30 - സമകാലിക മലയാളവിവർത്തനം

30 ഒട്ടകങ്ങൾക്ക് യിശ്മായേല്യനായ ഓബീലും കഴുതകൾക്ക് മെരോനോത്യനായ യെഹ്ദേയാവും മേൽവിചാരകരായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

30 ഒട്ടകങ്ങളുടെ ചുമതലക്കാരൻ ഇശ്മായേല്യനായ ഓബീൽ; കഴുതകളുടെ ചുമതലക്കാരൻ മേരോനോത്യനായ യെഹ്ദെയാ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

30 ഒട്ടകങ്ങൾക്കു യിശ്മായേല്യനായ ഓബീലും കഴുതകൾക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ. ആടുകൾക്ക് ഹഗ്രീയനായ യാസീസ് മേൽവിചാരകൻ;

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

30 ഒട്ടകങ്ങൾക്ക് യിശ്മായേല്യനായ ഓബീലും കഴുതകൾക്ക് മെരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

30 ഒട്ടകങ്ങൾക്കു യിശ്മായേല്യനായ ഓബീലും കഴുതകൾക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.

See the chapter Copy




1 ദിനവൃത്താന്തം 27:30

Follow us:

Advertisements


Advertisements