Online Bible

- Advertisements -




1 ദിനവൃത്താന്തം 27:2 - സമകാലിക മലയാളവിവർത്തനം

2 സബ്ദീയേലിന്റെ മകൻ യാശോബെയാം ഒന്നാംമാസത്തിലേക്കുള്ള ഒന്നാംഗണത്തിന്റെ അധിപനായിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിൽ 24,000 പടയാളികൾ ഉണ്ടായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

2 ഒന്നാം മാസത്തിലേക്കുള്ള ഗണത്തിന്റെ ചുമതലക്കാരനായ സബ്ദിയേലിന്റെ പുത്രൻ യശോബെയാമിന്റെ കീഴിൽ ഇരുപത്തിനാലായിരം പേർ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

2 ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിനു മേൽവിചാരകൻ സബ്ദീയേലിന്റെ മകൻ യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരം പേർ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിനു മേൽവിചാരകൻ സബ്ദീയേലിന്‍റെ മകൻ യാശോബെയാം: അവന്‍റെ കൂറിൽ ഇരുപത്തിനാലായിരംപേർ (24,000).

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിന്നു മേൽവിചാരകൻ സബ്ദീയേലിന്റെ മകൻ യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരംപേർ.

See the chapter Copy




1 ദിനവൃത്താന്തം 27:2

Follow us:

Advertisements


Advertisements