1 ദിനവൃത്താന്തം 26:9 - സമകാലിക മലയാളവിവർത്തനം9 മെശേലെമ്യാവിനും കഴിവുറ്റവരായ പുത്രന്മാരും ബന്ധുക്കളും ഉണ്ടായിരുന്നു. അവർ ആകെ പതിനെട്ടുപേർ. See the chapterസത്യവേദപുസ്തകം C.L. (BSI)9 മെശേലെമ്യാക്ക് ശക്തരായ പുത്രന്മാരും ചാർച്ചക്കാരുമായി പതിനെട്ടു പേർ. See the chapterസത്യവേദപുസ്തകം OV Bible (BSI)9 മെശേലെമ്യാവിനു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടു പേർ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 മെശേലെമ്യാവിന് പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടു പേർ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ. See the chapter |