Online Bible

- Advertisements -




1 ദിനവൃത്താന്തം 25:23 - സമകാലിക മലയാളവിവർത്തനം

23 പതിനാറാമത്തേത് ഹനന്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

23 പതിനാറാമത്തേതു ഹനന്യാക്ക്. അയാളും സഹോദരന്മാരും പുത്രന്മാരും കൂടി പന്ത്രണ്ടുപേർ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

23 പതിനാറാമത്തേതു ഹനന്യാവിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേർ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 പതിനാറാമത്തേത് ഹനന്യാവിന് വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 പതിനാറാമത്തേതു ഹനന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.

See the chapter Copy




1 ദിനവൃത്താന്തം 25:23

Follow us:

Advertisements


Advertisements