1 ദിനവൃത്താന്തം 23:8 - സമകാലിക മലയാളവിവർത്തനം8 ലദ്ദാന്റെ പുത്രന്മാർ: നായകനായ യെഹീയേൽ, സേഥാം, യോവേൽ—ആകെ മൂന്നുപേർ. See the chapterസത്യവേദപുസ്തകം C.L. (BSI)8 ലദ്ദാന്റെ പുത്രന്മാർ: മുഖ്യനായ യെഹീയേൽ, സേഥാം, യോവേൽ എന്നീ മൂന്നു പേർ. See the chapterസത്യവേദപുസ്തകം OV Bible (BSI)8 ലദ്ദാന്റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നു പേർ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 ലദ്ദാന്‍റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 ലദ്ദാന്റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ. See the chapter |