1 ദിനവൃത്താന്തം 23:1 - സമകാലിക മലയാളവിവർത്തനം1 ദാവീദ് വൃദ്ധനും കാലസമ്പൂർണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ ഇസ്രായേലിനു രാജാവാക്കി. See the chapterസത്യവേദപുസ്തകം C.L. (BSI)1 ദാവീദ് വയോവൃദ്ധനായപ്പോൾ പുത്രനായ ശലോമോനെ ഇസ്രായേലിന്റെ രാജാവാക്കി. See the chapterസത്യവേദപുസ്തകം OV Bible (BSI)1 ദാവീദ് വയോധികനും കാലസമ്പൂർണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ യിസ്രായേലിനു രാജാവാക്കി. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ദാവീദ് വൃദ്ധനും കാലസമ്പൂർണ്ണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ യിസ്രായേലിനു രാജാവാക്കി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ദാവീദ് വയോധികനും കാലസമ്പൂർണ്ണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ യിസ്രായേലിന്നു രാജാവാക്കി. See the chapter |