1 ദിനവൃത്താന്തം 20:8 - സമകാലിക മലയാളവിവർത്തനം8 ഇവർ ഗത്തിലെ രാഫായുടെ പിൻഗാമികളായിരുന്നു. അവർ നാലും ദാവീദിന്റെയും അനുയായികളുടെയും കൈയിൽപ്പെട്ടു നാശമടഞ്ഞു. See the chapterസത്യവേദപുസ്തകം C.L. (BSI)8 ഗത്തിലെ മല്ലന്മാരുടെ പിൻതലമുറക്കാരായിരുന്ന ഇവർ ദാവീദിന്റെയും അനുയായികളുടെയും കൈകളാൽ കൊല്ലപ്പെട്ടു. See the chapterസത്യവേദപുസ്തകം OV Bible (BSI)8 ഇവർ ഗത്തിൽ രാഫയ്ക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കൈയാൽ പട്ടുപോയി. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 ഇവർ ഗത്തിൽ രാഫയ്ക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്‍റെ ഭൃത്യന്മാരുടെയും കയ്യാൽ പട്ടുപോയി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 ഇവർ ഗത്തിൽ രാഫെക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി. See the chapter |