1 ദിനവൃത്താന്തം 2:20 - സമകാലിക മലയാളവിവർത്തനം20 ഹൂർ ഊരിയുടെ പിതാവും ഊരി ബെസലേലിന്റെ പിതാവും ആയിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)20 ഹൂറിന്റെ പുത്രൻ ഊരി. ഊരിയുടെ പുത്രൻ ബെസലേൽ. See the chapterസത്യവേദപുസ്തകം OV Bible (BSI)20 ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു. See the chapter |