1 ദിനവൃത്താന്തം 2:17 - സമകാലിക മലയാളവിവർത്തനം17 അബീഗയിൽ അമാസയുടെ മാതാവായിരുന്നു. അവന്റെ പിതാവ് യിശ്മായേല്യനായ യേഥെർ ആയിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)17 അബീഗയിലിന്റെ പുത്രൻ അമാസ. ഇശ്മായേല്യനായ യേഥെർ ആയിരുന്നു അവന്റെ പിതാവ്. See the chapterസത്യവേദപുസ്തകം OV Bible (BSI)17 അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിശ്മായേല്യനായ യേഥെർ ആയിരുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു. See the chapter |