1 ദിനവൃത്താന്തം 2:11 - സമകാലിക മലയാളവിവർത്തനം11 നഹശോൻ ശല്മയുടെ പിതാവായിരുന്നു. ശല്മാ ബോവസിന്റെ പിതാവും. See the chapterസത്യവേദപുസ്തകം C.L. (BSI)11 നഹശോന്റെ പുത്രൻ ശല്മ. ശല്മയുടെ പുത്രൻ ബോവസ്, See the chapterസത്യവേദപുസ്തകം OV Bible (BSI)11 നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മബോവസിനെ ജനിപ്പിച്ചു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു. See the chapter |