Online Bible

- Advertisements -




1 ദിനവൃത്താന്തം 19:6 - സമകാലിക മലയാളവിവർത്തനം

6 തങ്ങൾ ദാവീദിന്റെ വെറുപ്പിനു പാത്രരായിത്തീർന്നു എന്ന് അമ്മോന്യർക്കു ബോധ്യമായി. അപ്പോൾ ഹാനൂനും അമ്മോന്യരും അരാം-നെഹറയിമിൽനിന്നും അരാം-മയഖയിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും തേരാളികളെയും വാടകയ്ക്കെടുക്കുന്നതിന് ആയിരംതാലന്തു വെള്ളി കൊടുത്തുവിട്ടു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 തങ്ങൾ ദാവീദിന്റെ ശത്രുത സമ്പാദിച്ചു എന്ന് അമ്മോന്യർ മനസ്സിലാക്കി. അപ്പോൾ അവർ മെസൊപ്പൊത്താമ്യയിൽനിന്നും മയഖായോടു ചേർന്ന സിറിയൻപ്രദേശങ്ങളിൽനിന്നും സോബയിൽനിന്നും ആയിരം താലന്തു വെള്ളി കൊടുത്തു രഥങ്ങളും കുതിരപ്പടയാളികളെയും കൂലിക്കെടുത്തു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 തങ്ങൾ ദാവീദിനു വെറുപ്പായി എന്ന് അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപ്പൊത്താമ്യയിൽനിന്നും മയഖായോടു ചേർന്ന അരാമിൽനിന്നും സോബായിൽനിന്നും രഥങ്ങളെയും കുതിപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 തങ്ങൾ ദാവീദിന് വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊത്താമ്യയിൽനിന്നും മയഖയോടു ചേർന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്തു വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 തങ്ങൾ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയിൽനിന്നും മയഖയോടു ചേർന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.

See the chapter Copy




1 ദിനവൃത്താന്തം 19:6

Follow us:

Advertisements


Advertisements