Online Bible

- Advertisements -




1 ദിനവൃത്താന്തം 16:6 - സമകാലിക മലയാളവിവർത്തനം

6 പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം കാഹളം ഊതുകയും ചെയ്യണമായിരുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 പുരോഹിതന്മാരായ ബെനായായും യെഹസീയേലും ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പിൽ ഇടവിടാതെ കാഹളം ഊതാൻ നിയോഗിക്കപ്പെട്ടു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്‍റെ നിയമപെട്ടകത്തിന്‍റെ മുമ്പിൽ പതിവായി കാഹളം ഊതി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.

See the chapter Copy




1 ദിനവൃത്താന്തം 16:6

Follow us:

Advertisements


Advertisements